Bigg Boss Malayalam : Protest Against Captain In Bigg Boss House<br /><br />ലക്ഷ്വറി ബഡ്ജറ്റ് ടാസ്‌ക് തുടങ്ങിയതോടെ കലങ്ങി മറിയുകയാണ് ബിഗ് ബോസ് ഹൗസ്. ഇന്നലെ നാണയം തട്ടിപ്പറിച്ചതിന്റെ പേരില്‍ ദയയും പവനും പരസ്പരം കൊമ്പുകോര്‍ത്തിരുന്നു. ഇന്നലെ എപ്പിസോഡിന്റെ അവസാനം കാണിച്ച പ്രൊമോയില്‍ ജസ്ലയും പവനും വഴക്കടിക്കുന്നതാണ് കാണിക്കുന്നത്. ഒപ്പം രജിത് കുമാര്‍ ക്യാപ്റ്റന്‍ നീതി പാലിക്കുക എന്ന മുദ്രാവാക്യം വിളിക്കുന്നതും കാണാം.<br />#BiggBossMalayalam